2011 ഓഗസ്റ്റ് 24, ബുധനാഴ്‌ച

വരകളിലെ നീരവ സംഗീതം പോലെ
മനസ്സിന്റെ കാതുകളില്‍ സാന്ത്വനം മന്ത്രിക്കുന്നു
ഇടയന്റെ പുല്‍നാമ്പിന്‍ ഗീതം
കുഞ്ഞാടിന്റെ പ്രതീക്ഷയാകുന്നു .
വാക്കിന്റെ മാര്‍ദവം കരളില്‍ പകരുക
നോക്കിന്റെ മാധുര്യം കാഴ്ച്ചയില്‍ പകര്‍ത്തുക.
നോവ്‌ നുണയാനല്ല നൊമ്പരം കൊതിക്കാനല്ല
ഉണര്‍വിന്റെ കാലം ഉണര്‍ത്തിയത് .
വരകളിലെ സംഗീതം പോലെ
താഴ്വരകള്‍ ഉറങ്ങുന്നു പ്രസന്നമായ്






.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ